App Logo

No.1 PSC Learning App

1M+ Downloads
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു

Aനോവൽ

Bനാടകം

Cശാസ്ത്രസാഹിത്യം

Dസഞ്ചാരസാഹിത്യം

Answer:

B. നാടകം

Read Explanation:

  • സാമൂഹിക പ്രാധാന്യമുള്ള ഗദ്യനാടകപ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയത് വിപ്ലവകാരിയായ വി.ടി. ഭട്ടതിരിപ്പാടാണ്.

    ▪️ 1929 ൽ അവതരിപ്പിച്ച നാടകമാണ് അടുക്കളയിൽ നിന്നരങ്ങത്തേയ്ക്ക്

    ▪️നമ്പൂതിരി സമുദായത്തിൻ്റെ മലീമസമായ ജീവിതത്തെ ശുദ്ധീകരിക്കുകയായിരുന്നു വി.ടി. യുടെ ലക്ഷ്യം.

    ▪️അടുക്കളയിൽ നിന്നരങ്ങത്തേക്ക് എന്ന പുസ്‌തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കെ. കേളപ്പനാണ്.


Related Questions:

ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
പാറപ്പുറം, ഉദയഭാനു എന്നീ രാഷ്ട്രീയ നോവലുകളുടെ കർത്താവ് ആര്?
നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
സി. ജെ.യുടെ റേഡിയോ നാടകം ?