ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?Aവാക്കിന്റെ സൌന്ദര്യ ശാസ്ത്രംBരമണൻ എങ്ങനെ വായിക്കരുത്Cഅർത്ഥങ്ങളുടെ കലഹംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ബാലചന്ദ്രൻ വടക്കേടത്തിന്റെ നിരൂപക കൃതികൾ വാക്കിന്റെ സൌന്ദര്യ ശാസ്ത്രംരമണൻ എങ്ങനെ വായിക്കരുത്അർത്ഥങ്ങളുടെ കലഹംആനന്ദമീമാംസക്രോധം ഒരു രസമാണെന്നും കുഞ്ചൻനമ്പ്യാർ ക്രോധാവേശിതനായ സാമൂഹിക പരിഷ്‌കർത്താവാണെന്നും" വാദിച്ചത് ബാലചന്ദ്രൻ വടക്കേടത്ത് Read more in App