App Logo

No.1 PSC Learning App

1M+ Downloads
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?

A10

B5

C6

D7

Answer:

C. 6

Read Explanation:

ട്രാജഡിയുടെ ആറു ഘടകങ്ങൾ

  • ഇതിവൃത്തം

  • പാത്രചിത്രീകരണം

  • ചിന്ത

  • പദവിന്യാസം

  • ഗാനമാധുരി

  • ദൃശ്യം

  • ഇതിനെ ട്രാജഡിയുടെ ഷഡ്ഘടകങ്ങൾ എന്നു പറയുന്നു


Related Questions:

വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
"നിശിതവിമർശനവും അതോടൊപ്പം ഒരു തലോടലും ; ഇതാണ് വള്ളത്തോളിന്റെ നിരൂപണ ശൈലി " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ ഭാവന പ്രധാനമായും എത്ര തരത്തിലുണ്ട്?
"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?