ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
Aമാർച്ച് 24
Bജൂലൈ 28
Cആഗസ്റ്റ് 7
Dആഗസ്റ്റ് 9
Answer:
C. ആഗസ്റ്റ് 7
Read Explanation:
♦ ബാലനീതി ഭേദഗതി നിയമം, 2021 ലോക്സഭ പാസാക്കിയത്=മാർച്ച് 24
♦ ബാലനീതി ഭേദഗതി നിയമം, 2021 രാജ്യസഭ പാസാക്കിയത്=ജൂലൈ 28
♦ ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്=ആഗസ്റ്റ് 7
♦ ബാലനീതി ഭേദഗതി നിയമം, 2021 നിലവിൽ വന്നത്=ആഗസ്റ്റ് 9