App Logo

No.1 PSC Learning App

1M+ Downloads
ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം ?

Aതബല

Bഗിത്താർ

Cവീണ്

Dവയലിൻ

Answer:

D. വയലിൻ

Read Explanation:

ബാലഭാസ്കർ

  • മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ലഭിച്ചിട്ടുണ്ട്.

  • മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

  • 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു

  • വാരണം ആയിരം, തിരക്കഥ, ശിവജി, അഴകിയ തമിഴ്മകൻ തുടങ്ങി നിരവധി സിനിമകളിൽ വയലിൻ വായിച്ചിട്ടുണ്ട്.


Related Questions:

മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള അറബനമുട്ട് എന്ന കലാരൂപത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?
2022 ജൂണിൽ അന്തരിച്ച കരുണാമൂർത്തി ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?