2022 ഏപ്രിൽ മാസം അന്തരിച്ച ഈച്ചരത്ത് മാധവൻ നായർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
Aഇലത്താളം
Bചെണ്ട
Cമദ്ദളം
Dതബല
Answer:
A. ഇലത്താളം
Read Explanation:
കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.
ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്.
പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു.