ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?Aപേനയിൽ തുഴഞ്ഞ ദൂരങ്ങൾBമുത്തശ്ശിCമഴുവിന്റെ കഥDനിവേദ്യംAnswer: A. പേനയിൽ തുഴഞ്ഞ ദൂരങ്ങൾ Read Explanation: മാതൃത്വത്തിന്റെ കവിയെന്ന് വിശേഷിപ്പിക്കുന്ന കവി - ബാലാമണിയമ്മപ്രധാന കൃതികൾകൂപ്പുകൈഅമ്മകുടുംബിനികളിക്കൊട്ടപ്രഭാങ്കുരം മുത്തശ്ശിസ്ത്രീഹൃദയംമഴുവിൻ്റെ കഥനിവേദ്യംവെയിലാറുമ്പോൾ Read more in App