App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?

Aഉമാകേരളം

Bമേഘദൂത്

Cദൈവയോഗം

Dഇവയൊന്നുമല്ല

Answer:

B. മേഘദൂത്

Read Explanation:

  • ദ്വിതീയാക്ഷര പ്രാസമില്ലാതെ കേരളവർമ്മ രചിച്ച മഹാകാവ്യം - ദൈവയോഗം

  • മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം - ഉമാകേരളം


Related Questions:

കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?
“പ്രാചീ രമണീ വദനം പോലേ രജനീയോഷേ മുകുരം പോലേ ഐന്ദ്രീകനകത്തോട കണക്കേ മദനപ്പെണ്ണിൻ താലികണക്കേ” ഏത് കൃതിയിലെ വരികൾ ?
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?