App Logo

No.1 PSC Learning App

1M+ Downloads
ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?

Aഓസ്മാൻ ഡെമ്പലേ

Bകിലിയൻ എംബാപ്പെ

Cഎർലിംഗ് ഹാലൻഡ്

Dകരിം ബെൻസെമ

Answer:

A. ഓസ്മാൻ ഡെമ്പലേ

Read Explanation:

  • ഫ്രഞ്ച് ഫുട്ബോൾ താരം

  • ഫ്രഞ്ച് ക്ലബ് ആയ PSG ക്കായി നടത്തിയ പ്രകടനം ആണ് പുരസ്കാരത്തിനർഹനാക്കിയത്

  • തുടർച്ചയായ മൂന്നാം വനിതാ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്- ഐറ്റാന ബോൺമതി (സ്പാനിഷ് ഫൊട്ബോൾ താരം)

  • മികച്ച യുവ താരം - ലാമിൻ യമാൽ (ബാർസിലോണ )

  • മികച്ച കോച്ച് - ലൂയി എൻട്രിക്കെ (PSG )


Related Questions:

2022ലെ ബാഫ്റ്റ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാർഡ് നേടിയത് ?
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?