Challenger App

No.1 PSC Learning App

1M+ Downloads
ബാസ്കറ്റ് ബോളിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Aജെയിംസ് നെയ്‌സ്മിത്ത്

Bമൗഡ് എവ്‌ലിൻ ഷെർമൻ

Cവില്യം ജി. മോർഗൻ

Dഫോഗ് അലൻ

Answer:

A. ജെയിംസ് നെയ്‌സ്മിത്ത്

Read Explanation:

ഫിറ്റ്നസ് ഇൻസ്ട്രക്ടർ, ഫിസിക്കൽ തെറാപ്പിസ്റ്റ്, വൈദ്യൻ, ക്രിസ്ത്യൻ പാസ്റ്റർ, സ്പോർട്സ് കോച്ച്, എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജെയിംസ് നെയ്‌സ്മിത്ത് 1891ൽ തൻെറ മുപ്പതാമത്തെ വയസ്സിൽ ബാസ്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവായി.


Related Questions:

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് രാജ" അവാർഡ് നേടിയത് ആര് ?
ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?