ബാസൽ ഇവാഞ്ചലിക്കൻ മിഷന്റെ പ്രവർത്തനമേഖല എവിടെയായിരുന്നു ?AതിരുവിതാംകൂർBകൊച്ചിCമലബാർDമദിരാശിAnswer: C. മലബാർ Read Explanation: ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.മിഷനറിസംഘം പ്രവർത്തന മേഖല ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്.)തിരുവിതാംകൂർചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.)കൊച്ചി, തിരുവിതാംകൂർബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം.)മലബാർ Read more in App