Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യ ഏജൻസികൾ ശകലങ്ങൾ നിക്ഷേപിക്കുന്നതിനെ അറിയപ്പെടുന്നത് :

Aസെഡിമെൻറ്റേഷൻ

Bമെറ്റമോർഫിസം

Cലിതിഫിക്കേഷൻ

Dഇവയൊന്നുമല്ല

Answer:

A. സെഡിമെൻറ്റേഷൻ


Related Questions:

ഉൽക്കാശകലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന _____ ധാതുവിന് പച്ചയോ കറുപ്പോ നിറമായിരിക്കും.
ഗ്രാനൈറ്റ് ഏത് തരം പാറയാണ്?
നിയതമായ അറ്റോമിക ഘടനയും രാസ ഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർഥങ്ങളാണ് _________
ഒലിവിന്റെ പ്രധാന ഘടകങ്ങൾ ഏതാണ്?
ഏത് ഗ്രൂപ്പാണ് മെറ്റമോർഫിക് പാറകളിൽ പെടുന്നത്?