നിയതമായ അറ്റോമിക ഘടനയും രാസ ഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർഥങ്ങളാണ് _________Aമൂലകങ്ങൾBധാതുക്കൾCശിലകൾDഘടകങ്ങൾAnswer: B. ധാതുക്കൾ Read Explanation: നിയതമായ അറ്റോമിക ഘടനയും രാസ ഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർഥങ്ങളാണ് ധാതുക്കൾ Read more in App