App Logo

No.1 PSC Learning App

1M+ Downloads
"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?

Aഈ എ പീൻ

Bറോബർട്ട് എ ബാരൻ

Cകുർട്ട് കാഫ്ക

Dക്രോ ആൻഡ് ക്രോ

Answer:

C. കുർട്ട് കാഫ്ക

Read Explanation:

• "വ്യവഹാരവാദം" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞത് - ജെ ബി വാട്സൺ


Related Questions:

'സാന്മാർഗ്ഗികം' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് കൂടുതൽ യോജിക്കുന്നത് ?
What is the key goal in supporting individuals with intellectual disabilities?
Socio cultural theory of cognitive development was proposed by:
പിയാഷെയുടെ വൈജ്ഞാനികവികാസ തത്വവുമായി ബന്ധപ്പെട്ടുള്ളതിൽ തെറ്റായ പ്രസ്താവന താഴെപ്പറയുന്നവയിൽ നിന്ന് കണ്ടെത്തുക.
ആർതർ ജോൺസ് അഭിക്ഷമതയെ വിശേഷിപ്പിച്ചതെങ്ങനെയാണ് ?