"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?
Aജപ്പാൻ
Bഇറാൻ
Cയുഎഇ
Dയുഎസ്എ
Answer:
D. യുഎസ്എ
Read Explanation:
• ജപ്പാനിലെ ഗ്യാസ് പൈപ്പ് ലൈൻ - നിഗാട്ടാ സെൻഡായ്
• ഇറാൻ - പാക്കിസ്ഥാൻ ഗ്യാസ് പൈപ്പ്‌ലൈൻ - പീസ് പൈപ്പ് ലൈൻ
• യുഎഇ ഓയിൽ പൈപ്പ് ലൈൻ - ഹബ്‌സൺ-ഫുജൈറ ഓയിൽ പൈപ്പ് ലൈൻ