App Logo

No.1 PSC Learning App

1M+ Downloads
ബിയാസ് നദിയുടെ ഉത്ഭവ സ്ഥാനം എവിടെ ?

Aഅമർഖണ്ഡക്

Bറോഹ്ടാങ് ചുരം

Cടിബറ്റ്

Dഗായ് മുഖ് ഗുഹ

Answer:

B. റോഹ്ടാങ് ചുരം

Read Explanation:

സിന്ധു നദിയുടെ പോഷക നദികളും ഉത്ഭവവും 

  • ബിയാസ്  - റോഹ്ടാങ് ചുരം 
  • സത്ലജ് -ടിബറ്റ് (രക്ഷസ്തൽ തടാകം )
  • ചിനാബ് -ഹിമാലയത്തിലെ ബറാ -ലാചാ-ലാ 
  • ഝലം -വെരിനാഗ് ഗ്ലേസിയർ (കാശ്മീർ )
  • രവി -ഹിമാച്ചൽ പ്രദേശ് (ഹിമാലയ )

Related Questions:

On which river is India's smallest river island Umananda situated?
ക്വാർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന നദി ഏതാണ് ?
ഗംഗയും യമുനയും എവിടെയാണ് സംഗമിക്കുന്നത്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :