Challenger App

No.1 PSC Learning App

1M+ Downloads
ബിസിജി വാക്സിൻ .....നെതിരായ ഒരു പ്രതിരോധ നടപടിയാണ്.

Aക്ഷയരോഗം

Bടൈഫോയ്ഡ്

Cഎയ്ഡ്സ്

Dകോളറ

Answer:

A. ക്ഷയരോഗം


Related Questions:

എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?
ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ ഹെനിപാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ?
കോളറ പരത്തുന്ന ജീവികളാണ് .......... ?
അഞ്ചാം പനിക്ക് കാരണമായ രോഗകാരി ഏതാണ് ?