Challenger App

No.1 PSC Learning App

1M+ Downloads
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ ഹെനിപാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ?

Aചൈന

Bമലേഷ്യ

Cകോംഗോ

Dകെനിയ

Answer:

A. ചൈന

Read Explanation:

ഹെൻഡ്ര, നിപ്പ, മോജിയാങ്, തുടങ്ങിയ പല തരം ഹെനിപാവൈറസുകൾ ഉണ്ട്. നിലവിൽ ഹെനിപാവൈറസിന് വാക്സിനോ ചികിത്സയോ ഇല്ല


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏതാണ് ?
താഴെപ്പറയുന്ന വെയിൽ ബാക്ടീരിയ രോഗകാരി അല്ലാത്തത് ഏത്
മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ജോഡി ഏത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ലൈംഗികമായി പകരുന്ന രോഗത്തിന്റെ രോഗകാരിയുമായി ശരിയായ പൊരുത്തത്തെ പ്രതിനിധീകരിക്കുന്നത്?