ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
Aനിതിൻ മേനോൻ
Bകെ എൻ അനന്തപദ്മനാഭൻ
Cജോസ് കുരിശിങ്കൽ
Dകെ എൻ രാഘവൻ
Answer:
B. കെ എൻ അനന്തപദ്മനാഭൻ
Read Explanation:
• 2020-2021 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയത് - വൃന്ദാ രതി
• 2021-2022 വർഷത്തെ പുരസ്‌കാരം നേടിയത് - ജയരാമൻ മദൻഗോപാൽ
• 2022-2023 വർഷത്തെ പുരസ്‌കാരം നേടിയത് - രോഹൻ പണ്ഡിറ്റ്
• പുരസ്‌കാരം നൽകുന്നത് - ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ