App Logo

No.1 PSC Learning App

1M+ Downloads
ടി.ഓ.എഫ് ടൈഗേഴ്‌സ് എന്ന സംഘടന നൽകുന്ന 2024 ലെ സാങ്ക്ച്യുറി ഏഷ്യാ അവാർഡിന് ലഭിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിനാണ് ?

Aതെലങ്കാന ടൂറിസം വകുപ്പ്

Bഒഡീഷാ ടൂറിസം വകുപ്പ്

Cകേരള ടൂറിസം വകുപ്പ്

Dമഹാരാഷ്ട്ര ടൂറിസം വകുപ്പ്

Answer:

C. കേരള ടൂറിസം വകുപ്പ്

Read Explanation:

• സുസ്ഥിര വന്യജീവി വിനോദസഞ്ചാര മേഖലയിൽ കേരളം നടത്തിയ നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം നൽകിയത്


Related Questions:

ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?
2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?
2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?