ബി. രാജീവൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?Aസ്വാതന്ത്ര്യത്തിന്റെ സമഗ്രതBജനനിബിഡമായ ദന്തഗോപുരംCജൈവരാഷ്ട്രീയവും ജനസഞ്ചയവുംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ബി.രാജീവന്റെ നിരൂപക കൃതികൾ സ്വാതന്ത്ര്യത്തിന്റെ സമഗ്രതജനനിബിഡമായ ദന്തഗോപുരംജൈവരാഷ്ട്രീയവും ജനസഞ്ചയവുംവർത്തമാനത്തിന്റെ ചരിത്രംമാർക്സിസവും ശാസ്ത്രവുംവാക്കുകളും വസ്തുക്കളുംഅന്യവത്കരണവും യോഗവുംഇ.എം.എസിന്റെ സ്വപ്നം Read more in App