Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aഅശ്വഘോഷൻ

Bശൂദ്രകൻ

Cഹരിസേനൻ

Dകാളിദാസൻ

Answer:

A. അശ്വഘോഷൻ

Read Explanation:

ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്.


Related Questions:

ഖസാക്കിൻറ്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
രാമായണം തമിഴിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് ?
"Cauvery A Long-winded Dispute" എന്ന പുസ്തകം എഴുതിയത് ആര് ?
“The Three Mistakes of My Life” is a book authored by:
ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്ത്യൻ - ഇംഗ്ലീഷ് നോവലിസ്റ്റ് ?