Challenger App

No.1 PSC Learning App

1M+ Downloads
രാമായണം തമിഴിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് ?

Aതിരുവള്ളുവർ

Bകമ്പർ

Cതുളസീദാസ്

Dഇളങ്കോ അടികൾ

Answer:

B. കമ്പർ

Read Explanation:

കമ്പർ രചിച്ചതാണ് കമ്പരാമായണം. രാമായണത്തിന് ഹിന്ദി പരിഭാഷയാണ് തുളസീദാസൻ രചിച്ച ശ്രീരാമചരിതമാനസം.


Related Questions:

"The Hill of Enchantment" എന്ന കൃതി എഴുതിയത് ആര് ?
' കൽപസൂത്ര ' രചിച്ചത് ആരാണ് ?
Who is the director of the famous film 'Lawrence of Arabia'?
ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ആര്?
' Why I am A Hindu ' എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആരാണ് ?