App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aപള്ളികൾ

Bപള്ളിക്കൂടങ്ങൾ

Cവിഹാരങ്ങൾ

Dപാഠശാലകൾ

Answer:

A. പള്ളികൾ

Read Explanation:

  • ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ അറിയപ്പെട്ടിരുന്നത് - പള്ളികൾ
  • ക്ഷേത്രങ്ങളോട് ചേർന്ന് പ്രവർത്തിച്ച വിദ്യാകേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത് - "ശാലകൾ".
  • പള്ളികളോട് ചേർന്ന വിദ്യാലയങ്ങളെ അറിയപ്പെട്ടിരുന്നത്- "പള്ളിക്കൂടങ്ങൾ "

Related Questions:

മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
വേണാട് ഭരിച്ചിരുന്നത് :
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :