ബുദ്ധിക്ക് ദ്രവബുദ്ധി എന്നും ഖരബുദ്ധി എന്നും രണ്ടു സുപ്രധാന ഘടകങ്ങളു ണ്ടെന്ന് അഭിപ്രായപ്പെട്ടത് ആര് ?
Aറോബർട്ട് സ്റ്റേൺബർഗ്
Bആൽഫ്രഡ് ബിനെ
Cറയ്മണ്ട് കാറ്റൽ
Dഹൊവാർഡ് ഏൾ ഗാർഡ്നർ
Aറോബർട്ട് സ്റ്റേൺബർഗ്
Bആൽഫ്രഡ് ബിനെ
Cറയ്മണ്ട് കാറ്റൽ
Dഹൊവാർഡ് ഏൾ ഗാർഡ്നർ
Related Questions:
ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് വ്യക്തിപരബുദ്ധി (Personal Intelligence) എന്ന് ഗാർഡ്നർ സൂചിപ്പിക്കുന്നുണ്ട്. താഴെ പറയുന്നവയിൽ വ്യക്തിപര ബുദ്ധിയായി കണക്കാക്കുന്നവ :