ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു ഏത് ?
Aമണ്ണ്
Bവെള്ളം
Cഇരുമ്പ്
Dചെമ്പ്
Answer:
C. ഇരുമ്പ്
Read Explanation:
ബുധൻ (Mercury)
- സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ
- റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹം - മെർക്കുറി (ബുധൻ)
- റോമാക്കാർ ബുധനെ വിളിക്കുന്ന പേരുകൾ - പ്രഭാതത്തിൽ “അപ്പോളോ” എന്നും പ്രദോഷത്തിൽ “ഹെർമിസ്" എന്നും വിളിക്കുന്നു.
- സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം 0.4 അസ്ട്രോണമിക്കൽ യൂണിറ്റ് (AU)
- ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ, ശുക്രൻ
- will -o-the -wisp (മറുത) എന്ന് പറയപ്പെടുന്ന ഗ്രഹം - ബുധൻ
- ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു - ഇരുമ്പ്