App Logo

No.1 PSC Learning App

1M+ Downloads

'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
  2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
  3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു

    Aഎല്ലാം തെറ്റ്

    Biii മാത്രം തെറ്റ്

    Ci, iii തെറ്റ്

    Di, ii തെറ്റ്

    Answer:

    C. i, iii തെറ്റ്

    Read Explanation:

    മൈക്ക(Mica)


    • ഭൂവൽക്കത്തിൽ 4 ശതമാനം മാത്രമാണ് മൈക്ക ഉള്ളത്.
    • അലുമിനിയം, പൊട്ടാസ്യം, സിലിക്കൺ, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
    • ആഗ്നേയ ശിലകളിലും ,കായന്തരിത ശിലകളിലും ഇവ കണ്ടുവരുന്നു.
    • 'അഭ്രം' എന്ന് അറിയപ്പെടുന്ന ധാതു.
    • വൈദ്യുത ഉപകരണങ്ങളുടെ നിർമ്മാണത്തിനാണ് ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

    Related Questions:

    Which of the following represents the most complex trophic level?
    'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?
    ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :
    50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?
    ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?