Challenger App

No.1 PSC Learning App

1M+ Downloads
'ബുലന്ദ് ദർവാസ' നിർമ്മിച്ചതാര് ?

Aജഹാംഗീർ

Bഷാജഹാൻ

Cഅക്ബർ

Dബാബർ

Answer:

C. അക്ബർ

Read Explanation:

  • ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സിക്രിയിലാണ്‌ ബുലന്ദ് ദർവാസസ്ഥിതി ചെയ്യുന്നത്.
  • ഖന്ദേശ് എന്ന പ്രദേശം  കീഴടക്കിയതിന്റെ ഓർമയ്ക്കായി അക്‌ബർ‍ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത്.
  • രാജ്യത്തെ ഏറ്റവും വലിയ കവാടമാണ്‌ ബുലന്ദ് ദർവാസ.
  • ഇതിന്റെ നിർമ്മാണം 1569-ൽ തുടങ്ങി 1588-ൽ പൂർത്തിയായി.

Related Questions:

രണ്ടാ൦ പാനിപ്പത്ത് യുദ്ധം നടന്നത് ഏത് ഭരണാധികാരിയുടെ കാലത്തായിരുന്നു ?
ചൗസ യുദ്ധം നടന്ന വർഷം ഏത് ?
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?
'ബീബി കാ മക്ബറ' എന്ന സ്‌മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ?