Challenger App

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്സില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?

Aജർമ്മനി, അയർലാൻഡ്

Bഅയർലാൻഡ്, ജർമ്മനി

Cജർമ്മനി, സ്കോട്ട്ലൻഡ്

Dഫ്രാൻസ്, അയർലാൻഡ്

Answer:

C. ജർമ്മനി, സ്കോട്ട്ലൻഡ്

Read Explanation:

• 2021ലെ ഫിസിക്സിന് നോബൽ പുരസ്കാരം ലഭിച്ചവർ - സുക്യുറോ മനാബെ, ക്ലോസ് ഹസേൽമാൻ, ജോർജിയോ പാരിസ് • 2021ൽ വൈദ്യശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചവർ - ഡേവിഡ് ജൂലിയസ്, അർദേം പടാപോട്ടിയൻ • 2021ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് - അബ്ദുൽ റസാഖ് ഗുർന • 2021ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് - മരിയ റെസ, ദിമിത്രി മുറഡോവ്


Related Questions:

എലിനോർ ഓസ്ട്രോമിന് നോബൽ സമ്മാനം നേടിക്കൊടുത്ത വിഷയം?
At what age did Malala Yousafzai win Noble Peace Price?
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?