App Logo

No.1 PSC Learning App

1M+ Downloads
എലിനോർ ഓസ്ട്രോമിന് നോബൽ സമ്മാനം നേടിക്കൊടുത്ത വിഷയം?

Aസമാധാനം

Bസാഹിത്യം

Cവൈദ്യശാസ്ത്രം

Dസാമ്പത്തികശാസ്ത്രം

Answer:

D. സാമ്പത്തികശാസ്ത്രം

Read Explanation:

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് എലിനോർ ഓസ്ട്രോം


Related Questions:

ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?
“Firodiya Awards' given for :
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?

2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

  1. ഡഗ്ലസ് ഡയമണ്ട്
  2. ഡാരൻ അസെമൊഗ്ലു
  3. ബെൻ ബെർണാകേ
  4. ജെയിംസ് എ റോബിൻസൺ
  5. സൈമൺ ജോൺസൺ
    2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?