ബെറിലിയത്തിന്റെ (Be) സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എന്താണ്?A1s²B1s² 2s²C1s² 2s² 2p²D1s² 2p²Answer: B. 1s² 2s² Read Explanation: ബെറിലിയത്തിന്റെ (Be) ആറ്റോമിക് നമ്പർ 4 ആണ്. ബെറിലിയം പീരിയോഡിക് ടേബിളിലെ ഗ്രൂപ്പ് 2 (ആൽക്കലൈൻ എർത്ത് മെറ്റൽസ്) ൽ ഉൾപ്പെടുന്നു. "s" സബ്ഷെല്ലിൽ പരമാവധി 2 ഇലക്ട്രോണുകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. Read more in App