ബെൻസീൻ വലയത്തിൽ ഒരു മെഥൈൽ ഗ്രൂപ്പ് (-CH₃) ചേരുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ പേരെന്താണ്?Aഫീനോൾ (Phenol)Bഅനിലീൻ (Aniline)Cടോളുവീൻ (Toluene)Dസൈലീൻ (Xylene)Answer: C. ടോളുവീൻ (Toluene) Read Explanation: ബെൻസീൻ വലയത്തിൽ ഒരു മെഥൈൽ ഗ്രൂപ്പ് ചേരുമ്പോൾ ടോളുവീൻ രൂപപ്പെടുന്നു. Read more in App