Challenger App

No.1 PSC Learning App

1M+ Downloads
ബേക്കിംഗ് പൗഡർ രാസനാമം എന്താണ്?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bകാൽസ്യം ഹൈപ്പോക്ലോറൈറ്റ്

Cസോഡിയം കാർബണേറ്റ്

Dസോഡിയം ബൈകാർബണേറ്റ്

Answer:

D. സോഡിയം ബൈകാർബണേറ്റ്

Read Explanation:

അലക്കുകാരം രാസപരമായി സോഡിയം കാർബണേറ്റ് ആണ്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കറിയുപ്പ് രാസപരമായി സോഡിയം ക്ലോറൈഡ് ആണ്


Related Questions:

പാറ്റാഗുളികയുടെ രാസനാമം എന്ത് ?
ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം
The chemical name of bleaching powder is:
ക്ലാവിന്റെ രാസനാമം :
Chemical name of washing soda is: