Challenger App

No.1 PSC Learning App

1M+ Downloads
ബേബ് റൂത്ത് ഏത് കളിയിലാണ് പ്രശസ്തനായത് ?

Aഗോൾഫ്

Bബേസ്ബോൾ

Cഫുട്ബാൾ

Dക്രിക്കറ്റ്

Answer:

B. ബേസ്ബോൾ

Read Explanation:

അമേരിക്കയുടെ നാഷണൽ ബേസ്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ച ബേസ്ബോൾ ഇതിഹാസമാണ് ബേബ് റൂത്ത്.


Related Questions:

മത്സര രംഗത്ത് സ്ത്രീ-പുരുഷ അനുപാതം തുല്യമായ ഒളിമ്പിക്‌സ് മത്സരങ്ങൾ നടന്നത് ഏത് വർഷമാണ് ?
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് ?
ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?