Challenger App

No.1 PSC Learning App

1M+ Downloads
ബേയർ സ്ട്രെയിൻ സിദ്ധാന്തം അനുസരിച്ച്, ഒരു റിംഗ് സിസ്റ്റം കൂടുതൽ സ്ഥിരതയുള്ളതാണെങ്കിൽ, അത് എളുപ്പത്തിൽ എന്ത് ചെയ്യാൻ സാധിക്കും?

Aവിഘടിപ്പിക്കാൻ

Bസമന്വയിപ്പിക്കാൻ (synthesize)

Cബാഷ്പീകരിക്കാൻ

Dദ്രവീകരിക്കാൻ

Answer:

B. സമന്വയിപ്പിക്കാൻ (synthesize)

Read Explanation:

  • ഒരു റിംഗ് സിസ്റ്റം കൂടുതൽ സ്ഥിരതയുളളതാണെങ്കിൽ അത് സമന്യയിപ്പിക്കാൻ എളുപ്പമാണ്"


Related Questions:

ഹൈഡ്രജൻ ആറ്റത്തിലെ ഇലക്ട്രോൺ n=1 എന്ന ഊർജ്ജ നിലയിലേക്ക് (ground state) വരുമ്പോൾ രൂപപ്പെടുന്ന സ്പെക്ട്രൽ ശ്രേണി ഏതാണ്?
Plum Pudding Model of the Atom was proposed by:
ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
പ്രോട്ടോൺ കണ്ടെത്തിയത് ആര് ?