ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :Aന്യൂട്ടൺBആങ് സ്ട്രംCടെസ്ലDഫെർമിAnswer: D. ഫെർമി Read Explanation: ന്യൂക്ലിയസിന്റെ വലിപ്പം അളക്കുന്നത് ഫെർമിയിൽ (fm) ആണ്. ഇത് ഫെംടോമീറ്റർ എന്നും അറിയപ്പെടുന്നു. 1 fm = 10⁻¹⁵mRead more in App