Challenger App

No.1 PSC Learning App

1M+ Downloads
ബൈച്ചൂങ് ബൂട്ടിയ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

Aഹംറോ സിക്കിം പാർട്ടി

Bമിസോ നാഷണൽ ഫ്രണ്ട്

Cനാഷണൽ പീപ്പിൾസ് പാർട്ടി

Dസിക്കിം ഡെമോക്രറ്റിക് ഫ്രണ്ട്

Answer:

A. ഹംറോ സിക്കിം പാർട്ടി


Related Questions:

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ?
ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?
കേരളത്തിലെ ഉതൃട്ടാതി വള്ളം കളിയുടെ വേദി ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?
പ്രഥമ കേരള സ്റ്റേറ്റ് ഒളിംപിക്‌ ഗെയിംസ് 2022 ഫെബ്രുവരിയിൽ നടക്കുന്നത് എവിടെയാണ് ?