App Logo

No.1 PSC Learning App

1M+ Downloads
ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തിൽ ഉൽപ്പത്തി പുസ്‌തകത്തിൽ മൺകട്ടകൊണ്ട് നിർമ്മിച്ച നഗരങ്ങളുടെ നാടായ ............. നെ കുറിച്ച് പരാമർശിക്കുന്നു.

Aഷിമാർ

Bഈജിപ്ത്

Cപേർഷ്യ

Dറോം

Answer:

A. ഷിമാർ

Read Explanation:

മെസൊപ്പൊട്ടേമിയ

  • മെസൊപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിക്ക് സഹായിച്ചു.

  • അത് വ്യാപാരത്തിലേക്കും പട്ടണങ്ങളുടെ വളർച്ചയിലേക്കും നയിച്ചു

  • പുരാതന മെസൊപ്പൊട്ടേമിയയിലെ പ്രധാന നഗരങ്ങളായിരുന്നു ഉർ, ഉറുക്ക്, ലഗാഷ്. നഗരങ്ങളും വ്യാപാര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു

  • പ്രധാന നഗരങ്ങൾ : ഊർ (Ur), ഉറുക്ക് (Uruk), ബാബിലോൺ (Babylon), നിനെവേ (Nineveh), ലഗാഷ് (Lagash), കിഷ് (Kish), എറിഡു (Eridu), നിപ്പൂർ (Nippur)

  • നഗരങ്ങൾക്കിടയിൽ യുദ്ധം നടന്നിരുന്നു

  • 1840 കളിലാണ് മെസൊപ്പൊട്ടേമിയയിൽ പുരാവസ്‌തു ശാസ്ത്രപഠനം ആരംഭം 

  • ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തിൽ ഉൽപ്പത്തി പുസ്‌തകത്തിൽ മൺകട്ടകൊണ്ട് നിർമ്മിച്ച നഗരങ്ങളുടെ നാടായ 'ഷിമാർ' നെ കുറിച്ച് പരാമർശിക്കുന്നു

  • ഇത് മെസൊപ്പൊടമിയൻ നഗരമായ 'സുമേർ' ആണ് (Shimar = Sumer)


Related Questions:

BCE 539-ൽ മെസൊപ്പൊട്ടേമിയയെ ആക്രമിച്ചത് :
One of the duties of a Mesopotamian King was to take care of Gods and build their temples. Such temples were called the :
മെസൊപ്പൊട്ടേമിയയിലെ ഏത് നഗരത്തിലാണ് ആദ്യം ഉത്ഖനനം നടന്നത് ?
സുമേറിയയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നഗരം ഏത് :
ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?