App Logo

No.1 PSC Learning App

1M+ Downloads
ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര് ?

Aലൂതർ

Bഹസ്സ്

Cകാൽവിൻ

Dവൈക്ലീഫ്

Answer:

D. വൈക്ലീഫ്

Read Explanation:

മതനവീകരണ പ്രസ്ഥാനം

  • മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് ജർമ്മനിയിലാണ്.

  • നവീകരണപ്രസ്ഥാനത്തെ (Reformation movement) നവോത്ഥാനത്തിന്റെ ശിശു എന്ന് വിശേഷിപ്പിക്കുന്നു.

  • നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ജോൺ വൈക്ലിഫ് ആണ്.

  • ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വൈക്ലീഫ് ആണ്.

  • ബൊഹിമയിലെ ജോൺ ഹസ്സ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നു.

  • മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷിയാണ് ജോൺ ഹസ്സ്.


Related Questions:

കുട്ടികളുടെ കുരിശുയുദ്ധം നടന്ന വർഷം ?
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം ?
Where did the Renaissance began in?
പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തം ഏത് ?
What was Leonardo's most famous painting?