App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ കുരിശുയുദ്ധം നടന്ന വർഷം ?

AA.D. 1096

BA.D. 1187

CA.D. 1221

Dഎ.ഡി. 1217

Answer:

D. എ.ഡി. 1217

Read Explanation:

കുരിശ് യുദ്ധം

  • തുർക്കികൾ ക്രിസ്ത്യൻ പുണ്യ നഗരമായ ജറുശലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധമാണ് കുരിശ് യുദ്ധം.
  • ഒന്നാം കുരിശുയുദ്ധം - എ.ഡി. 1097-1099. ക്രിസ്ത്യാനികൾ ജയിച്ച യുദ്ധം
  • രണ്ടാം കുരിശുയുദ്ധം - എ.ഡി. 1147 - 1149. മുസ്ലിംകൾ വിജയിച്ച ആദ്യ കുരിശുയുദ്ധം.
  • മൂന്നാം കുരിശുയുദ്ധം - എ. ഡി. 1189 - 1192. ഏറ്റവും വിഖ്യാതമായ കുരിശുയുദ്ധം
  • അവസാന കുരിശു യുദ്ധം നടന്നത് എ.ഡി 1202 – 1204.
  • എ.ഡി. 1217ൽ കുട്ടികളുടെ കുരിശുയുദ്ധം നടന്നു.
  • ഫ്യൂഡലിസത്തിന്റെ തകർച്ചക്ക് കുരിശുയുദ്ധങ്ങൾ വലിയ പങ്കുവഹിച്ചു

Related Questions:

കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ?
ജപ്പാന്റെ ആദ്യകാല ആസ്ഥാനം ?
അബ്ബാസിസുകളുടെ പ്രശസ്തനായ രാജാവായ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലം അറിയപ്പെട്ടത് ?
നവീകരണപ്രസ്ഥാനത്തെ ................................... എന്ന് വിശേഷിപ്പിക്കുന്നു.
"The morning star of Renaissance" in England: