App Logo

No.1 PSC Learning App

1M+ Downloads
ബോക്സിങ്ങിൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?

Aഓംപ്രകാശ് ഭരദ്വാജ്

Bജി.എസ്.സന്ധ

Cഹവാ സിങ്

Dഗുർചരൺ സിങ്

Answer:

A. ഓംപ്രകാശ് ഭരദ്വാജ്


Related Questions:

2019-ലെ ലോക ഗെയിംസ് അത്‌ലറ്റിക് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ഹോക്കി താരം ?
Who is the first sports person in India had got Bharatharathna, the highest civilian award?
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?
മഗ്സാസെ പുരസ്കാരം നേടിയ ആദ്യത്തെ കേരളീയൻ ആര്?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?