ബോധനോദ്ദേശ്യങ്ങൾ രൂപപ്പെടുത്തിയ പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണൻ ആണ് ?
Aഅട്കിൻസൺ
Bക്രോ
Cഫെതർ
Dബെഞ്ചമിൻ ബെയിലി
Answer:
D. ബെഞ്ചമിൻ ബെയിലി
Read Explanation:
ബെഞ്ചമിൻ ബെയിലി
- മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ് ബെഞ്ചമിൻ ബെയ്‌ലി (ജനനം: 1791 - മരണം 1871 ഏപ്രിൽ 3)
- ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷയ്ക്ക് വിലമതിയ്ക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തു.
ബെയ്‌ലിയുടെ സംഭാവനകൾ
- കേരളത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു
- ആദ്യമായി കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു
- കേരളത്തിൽ മലയാള അച്ചടിയന്ത്രം സ്ഥാപിച്ചു
- മലയാള പുസ്തകം കേരളത്തിൽ അച്ചടിച്ചു
- ക്രിസ്ത്യൻ പള്ളികളിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചു, ആരാധന നടത്തി
- ആദ്യത്തെ ബാലസാഹിത്യം, വിവർത്തനം
- ആദ്യത്തെ അച്ചടിച്ച മലയാള പത്രം
- മലയാളം -ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു
- ഇംഗ്ലീഷ്-മലയാളം നിഘണ്ടു
- കലണ്ടർ പ്രസിദ്ധീകരിച്ചു
- അടിമകളുടെ മോചനം