App Logo

No.1 PSC Learning App

1M+ Downloads
ബോധപൂർവവും ആസൂത്രിതവുമായ മനുഷ്യന്റെ വേട്ടയ്ക്കും വലിയ സസ്തനികളെ കശാപ്പ് ചെയ്തതിനുമുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?

Aഫ്രാൻസിലെ ഗ്യാർസെർസ് ഗുഹ

Bദക്ഷിണ ഇംഗ്ലണ്ടിലെ ബോക്സ് ഗ്രോവ്

Cസ്പെയിനിലെ അറ്റാപ്പുവെർക്ക ഗുഹ

Dഇറ്റലിയിലെ വാൽസ്ിയോൺ ഗുഹ

Answer:

B. ദക്ഷിണ ഇംഗ്ലണ്ടിലെ ബോക്സ് ഗ്രോവ്

Read Explanation:

വേട്ടയാടൽ ആരംഭിച്ചത് ഏകദേശം 500,000 വർഷങ്ങൾക്ക് മുൻപാണ്. ബോധപൂർവവും ആസൂത്രിതവുമായ മനുഷ്യന്റെ വേട്ടയ്ക്കും വലിയ സസ്തനികളെ കശാപ്പ് ചെയ്തതിനുമുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് ദക്ഷിണ ഇംഗ്ലണ്ടിലെ ബോക്സ് ഗ്രോവ് , ജർമനിയിലെ സ്കോനിൻജൻ എന്നി രണ്ടു കേന്ദ്രങ്ങളിൽ നിന്നാണ് .ഡോൽ നി വെസ്റ്റോണിസ് (ചെക് റിപ്പബ്ലിക്ക് ) എന്ന പ്രദേശത്തു നിന്നും ആസൂത്രിത വേട്ടയാടലിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്


Related Questions:

പ്രൈമേറ്റുകളുടെ ഉപവിഭാഗമായ ഹോമിനോയിഡ് രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
ഹോമോ ഇറക്ടസിനുശേഷം ഭൂമിയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യ വർഗ്ഗം
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗം