App Logo

No.1 PSC Learning App

1M+ Downloads
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?

Aനിവർന്ന് നടക്കുന്ന മനുഷ്യർ

Bചിന്താ ശേഷിയുള്ള മനുഷ്യർ

Cആധുനിക മനുഷ്യർ

Dഇതൊന്നുമല്ല

Answer:

A. നിവർന്ന് നടക്കുന്ന മനുഷ്യർ


Related Questions:

ഹോമോ ഹാബിലസ് ഫോസിലുകൾ ലഭിച്ച ' ഒമോ ' എന്ന പ്രദേശം ഏത് രാജ്യത്താണ് ?
എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?
ആസ്ട്രേലോ പിത്തിക്കസിലെ എന്ന വാക്കിലെ ആസ്ട്രേലോ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ലഭിച്ച രാജ്യം
ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?