App Logo

No.1 PSC Learning App

1M+ Downloads
ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ ?

Aപ്ലാസ്മ

Bബോസ് - ഐൻസ്റ്റീൻ കണ്ടെൻസ്റ്റേറ്റ്

Cഫെർമിയോണിക് കണ്ടെൻസ്റ്റേറ്റ്

Dഇവയൊന്നുമല്ല

Answer:

B. ബോസ് - ഐൻസ്റ്റീൻ കണ്ടെൻസ്റ്റേറ്റ്


Related Questions:

ഒപ്റ്റിക്കൽ ഫൈബറുകളിൽ ഉപയോഗിക്കുന്ന മോഡൽ ഡിസ്പർഷൻ (Modal Dispersion) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
പ്രാഥമിക മഴവില്ലിൽ (Primary Rainbow) ഏത് വർണ്ണമാണ് പുറംഭാഗത്ത് (outer arc) കാണപ്പെടുന്നത്?
ആരോഗ്യവാനായ ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ 72 പ്രാവശ്യം മിടിക്കുന്നു. ഒരു പ്രാവശ്യം മിടിക്കുന്നതിന് ഏകദേശം 1 J ഊർജ്ജം ഉപയോഗിക്കുന്നുവെങ്കിൽ ഹൃദയത്തിൻറെ പവർ കണക്കാക്കുക ?
ഒരേ വൈദ്യുത ചാർജുള്ള രണ്ട് സൂക്ഷ്മ വസ്തുക്കൾ ശൂന്യതയിൽ 1m അകലത്തിൽ സ്ഥിതിചെയ്യുമ്പോൾ അവയ്ക്കിടയിൽ അനുഭവപ്പെടുന്ന വികർഷണബലം 9×10⁹N ആണെങ്കിൽ അവയുടെ ചാർജുകൾ എത്ര കൂളോംബ് വീതമായിരിക്കും?
പവർ ആംപ്ലിഫയറുകൾ പ്രധാനമായും എവിടെയാണ് ഉപയോഗിക്കുന്നത്?