താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം ഏത് ?Aശുദ്ധജലംBഉപ്പുവെള്ളംCമണ്ണെണ്ണDതേൻAnswer: C. മണ്ണെണ്ണ Read Explanation: ദ്രാവകം സാന്ദ്രത kg/m3 ശുദ്ധജലം 1000 മണ്ണെണ്ണ 810 ഉപ്പുവെള്ളം 1025 തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം മണ്ണെണ്ണയാണ് Read more in App