App Logo

No.1 PSC Learning App

1M+ Downloads
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

Aസൈൻ

Bപ്രഗതി

Cപ്രഹരി

Dസുരക്ഷിത്

Answer:

C. പ്രഹരി

Read Explanation:

  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ - പ്രഹരി

Related Questions:

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?
ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി സമുദ്രാഭ്യാസമായ സ്ലിനെക്സ് - 2023 ന്റെ വേദി എവിടെയാണ് ?
വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി ?
കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
25 കിലോമീറ്റർ പരിധിയിൽ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് ആകാശത്തുള്ള നാല് ലക്ഷ്യങ്ങൾ ഒരേ സമയത്ത് തകർക്കാൻ കഴിവുള്ള മിസൈൽ സംവിധാനശേഷി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം ഏത് ?