App Logo

No.1 PSC Learning App

1M+ Downloads
വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി ?

Aഎയർമാർഷൽ ബാലകൃഷ്ണൻ സുരേഷ്

Bഎയർമാർഷൽ വിനോദ് കുമാർ

Cഎയർമാർഷൽ അനിൽ യശ്വന്ത്

Dഎയർമാർഷൽ ശ്രീകുമാർ പ്രഭാകർ

Answer:

D. എയർമാർഷൽ ശ്രീകുമാർ പ്രഭാകർ

Read Explanation:

വെസ്റ്റേൺ എയർ കമാന്റിന്റെ ആസ്ഥാനം - ഡൽഹി ഉത്തരേന്ത്യയുടെ വ്യോമ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം വെസ്റ്റേൺ എയർ കമാന്റിനാണ്.


Related Questions:

2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?
ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
ഏത് രാജ്യത്തിന്റെ തീരദേശ സേന നടത്തുന്ന സുരക്ഷാ അഭ്യാസമാണ് "സീ വിജിൽ -21" ?
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി ?