App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ് ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cഎറണാകുളം

Dകൊല്ലം

Answer:

C. എറണാകുളം

Read Explanation:

  • കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻറ് - ബ്രഹ്മപുരം
  • ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് - എറണാകുളം 
  • കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് - നല്ലളം,കോഴിക്കോട്
  • കേരളത്തിലെ ആദ്യത്തെ നാഫ്തയിൽ പ്രവർത്തിക്കുന്ന താപവൈദ്യുത നിലയം - കായംകുളം (1999 )

Related Questions:

തൃശ്ശൂർ ജില്ലയിലെ ഒരേ ഒരു 400 kv സബ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.

2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.

3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി

പള്ളിവാസൽ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?
കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശമേത്?
ANERTൻറ്റെ പൂർണ്ണരൂപം ?