App Logo

No.1 PSC Learning App

1M+ Downloads
തൃശ്ശൂർ ജില്ലയിലെ ഒരേ ഒരു 400 kv സബ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aപെരിങ്ങൽകുത്ത്

Bഗുരുവായൂർ

Cമാടക്കത്തറ

Dവിയ്യൂർ

Answer:

C. മാടക്കത്തറ


Related Questions:

പമ്പാ നദിയിൽ സ്ഥിതിചെയ്യുന്ന ജലവൈദ്യുത പദ്ധതിയേത് ?
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.

2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.

3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി

വെസ്റ്റ് കല്ലടയിൽ ഫ്ലോട്ടിങ് സോളാർ നിലയം സ്ഥാപിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത് ?
കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ?